പേജുകള്‍‌

സൗഹൃദത്തിന്റെ ഓര്‍മ്മകള്‍

കൊച്ചു കൊച്ചു വരികളും കൊച്ചു കൊച്ചു സ്വപ്നങ്ങളും

2013, ഒക്‌ടോബർ 11, വെള്ളിയാഴ്‌ച

തോല്‍പ്പിക്കാനാവില്ല ഭാരതത്തെ
മറക്കുവാനാവില്ല ധീര ജവാന്മാരെ.
മരണത്തെ എനിക്കു പേടിയില്ല
മരിക്കുവാനും എനിക്കു പേടിയില്ല‌
പക്ഷെ കലങ്ങുന്ന കണ്ണുകളെ ഞാന്‍ ഭയക്കുന്നു.

2013, ജൂലൈ 24, ബുധനാഴ്‌ച

കരയരുത് അത് നിന്റെ ലോലഹൃദയനെ പുറത്തെത്തിക്കും
വേര്‍പിരിയലിന്റെ ദു:ഖം അത് നമ്മെ പിന്തുടര്ന്നുകൊണ്ടേയിരിക്കും. ഇന്നു ഞാന്‍ ശരിക്കും മനസ്സിലാക്കുന്നു സ്നേഹിതാ നിന്റെ വില. മറക്കില്ല ഒരു നാളും ഈ ഞാന്‍ ഉള്ളിടത്തോളം കാലം. 

2013, ജൂലൈ 19, വെള്ളിയാഴ്‌ച

MY FRIENDS


When my friends be with me,
That moment,I feel I’m in Heaven.
When my friends get happy,then my heart will be light.
AND,when they fell sad,I fell into the lake of heaven
Cause, they are my Heart.
We are friends for ever ( 2)
We have no secrets,we have no individuality
Cause we only have one soul,one heart
Cuz we are friends for ever (2)
When my friends saw ,
That I’m crying.
They take my tears away and ,
Say don’t cry,we always be with you.
And,they make me happy.
Cuz we are friends for ever.

Eventhough the sky is falling,
We will never let any one alone.
Cuz We are friends for ever(3)

When my friends is not with me,
My life is meaningless.
Cuz they are my life(3)


                                   ANAND R 

2013, മാർച്ച് 28, വ്യാഴാഴ്‌ച

മറക്കാനാവാത്ത വ്യാഴാഴ്ച്ച

21-3-2013 വ്യാഴാഴ്ച്ച.പരീക്ഷ കഴിഞ്ഞ് ഞാന്‍ സമാധാനത്തോടെ ഒരു ഭാരം ഒഴിഞ്ഞു എന്ന ചിന്തയോടെ പുറത്തേക്കിറങ്ങി. പക്ഷെ എന്റെ തലയില്‍ പുതിയൊരു ഭാരം കയറിയിരിക്കുന്നു. കൂട്ടുക്കാരുമായുള്ള വിരഹത്തിന്റെ ഭാരം. ഞാന്‍ ആ ഭാരം ഇല്ലാതാക്കാന്‍ പലവട്ടം ശ്രമിച്ചു. പക്ഷ കഴിയുന്നില്ല. അത് മനസ്സില്‍ കിടന്ന് നീറി പുകയുന്നു. ഞങ്ങള്‍ വളരെ അടുപ്പത്തോടെ കഴിഞ്ഞിരുന്ന 3- കൊല്ലത്തെ സൗഹൃദം ആ 3 കൊല്ലത്തെ സൗഹൃദത്തേക്കാള്‍ വളരെയധികം അടുത്തിരുന്നു. ഞങ്ങളെ മക്കളെ പോലെ കണ്ടിരുന്നതും ഞങ്ങള്‍ക്കു അമ്മയെ പോലെ ആയിരുന്നതും ആയ ഞങ്ങളുടെ സരസ്വതി ടീച്ചറും ഞങ്ങള്‍ ഞങ്ങളുടെ സഹോദരങ്ങളെ പോലെ കണ്ടിരുന്ന സുഹൃത്തുക്കളും എല്ലാം ഞങ്ങള്‍ക്കു ഒരു കുടുംബത്തിന്റെ പ്രതീതിയായിരുന്നു. പക്ഷെ അവിടെ നിന്ന് പോരുമ്പോള്‍ ആ നല്ല കുടുംബം നഷ്ടപ്പെട്ടു. ടീച്ചറുടെ സ്നേഹ വാത്സല്യങ്ങള്‍ നഷ്ടപ്പെട്ടു. ആ മൂന്ന് കൊല്ലം പൂക്കള്‍ പൂത്തു നില്‍ക്കുന്ന വസന്തക്കാലം പോലെയായിരുന്നു. പക്ഷെ ആ വസന്തക്കാലം നഷ്ടപ്പെട്ടിരിക്കുന്നു. ഒരിക്കലും തിരിച്ചുകിട്ടാത്ത തരത്തില്‍ ആ വസന്തക്കാലം കൈ വിട്ടു പോയി. ഇനി പുതിയ വസന്തക്കാലത്തിനായ് കാത്തിരിക്കട്ടെ. മഴ കാത്തിരിക്കുന്ന വേഴാമ്പലിനെ പോലെ.......................